Monday , March 30 2020
Breaking News

വ്യാജപാസ്‌പോര്‍ട്ട് കേസിലെ പ്രതികളെ തേടി കോഴിക്കോട് ക്രൈംബ്രാഞ്ച് കാസര്‍കോട്ടെത്തി

കാസര്‍കോട് : വ്യാജ പാസ്‌പോര്‍ട്ട് കേസിലെ പ്രതികളെ തേടി കോഴിക്കോട് ക്രൈംബ്രാഞ്ച് പോലീസ് കാസര്‍കോട്ടെത്തി. ആറു പ്രതികളെ തേടിയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് മൂന്നില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയത്. പ്രതികള്‍ നല്‍കിയ കാസര്‍കോട് ജില്ലയിലെ വിലാസങ്ങള്‍ വ്യാജമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈ വിലാസങ്ങളില്‍ അന്വേഷിച്ചുവെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പത്രങ്ങള്‍ വഴി പ്രതികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …