Sunday , September 27 2020
Breaking News

ശനിയാഴ്ച രോഗം ബാധിച്ചവരില്‍ മൂന്ന് കുട്ടികളും നാല് ആരോഗ്യപ്രവര്‍ത്തകരും

കാസര്‍കോട് : ശനിയാഴ്ച രോഗം ബാധിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കുമ്പള ഗ്രാമ പഞ്ചായത്തിലെ നാല് വയസുള്ള പെണ്‍കുട്ടിയും 9 വയസുള്ള ആണ്‍കുട്ടിയും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴ് വയസുള്ള പെണ്‍കുട്ടിയുമാണ് ഇവര്‍.മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു

ഇന്ന് രോഗം ബാധിച്ചതില്‍ 4 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.കാസര്‍കോട് നഗരസഭയില്‍ നിന്നും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ചെമ്മനാട്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ‘ നിന്നും ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …