കാസര്‍കോട്: അറബി സാഹിത്യത്തിന്റെ മുഖ്യധാരയില്‍ ഇടം പിടിക്കാന്‍ പെണ്ണെഴുത്തിന് സാധിച്ചിട്ടുണ്ടെന്ന് മൗലാനാ ആസാദ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സമീന കൗസര്‍ പ്രസ്താവിച്ചു. ആധുനിക അറബി സാഹിത്യത്തിലെ പെണ്ണെഴുത്തുകള്‍ എന്ന വിഷയത്തില്‍ കാസര്‍കോട് ഗവ. കോളേജ് അറബി വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം പങ്കിടാമെന്ന് ശിവസേനക്ക് താന്‍ വാ?ഗ്ദാനം നല്‍കിയിട്ടില്ലെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അത്തരത്തിലൊരു ഉറപ്പ് നല്കിയിട്ടുണ്ടെന്നുള്ള ശിവസേനയുടെ അവകാശവാദം അദ്ദേഹം തള്ളി.
മുഖ്യമന്ത്രിപദം പങ്കിടണമെന്നുള്ള ശിവസേനയുടെ ആവശ്യം പാര്‍ട്ടിക്ക് സ്വീകാര്യമല്ലാത്ത പുതിയൊരു കാര്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണ പരിപാടികളിലെല്ലാം പറഞ്ഞത് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ്. അന്ന് ആരും ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല.
ഇപ്പോള്‍ അവര്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പുതിയൊരു കാര്യവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മഹരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയില്‍ ആദ്യമായിട്ടാണ് അദ്ദേഹം പ്രതികരണം നടത്തുന്നത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിടാമെന്ന ധാരണയിലാണ് ബിജെപിയുമായി സഖ്യത്തിലേര്പ്പെട്ടതെന്നാണ് ശിവസേന പറയുന്നത്.
അമിത് ഷായുമായി തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തിലൊരു ധാരണയുണ്ടാക്കിയിരുന്നെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
പ്രിന്‍സിപ്പല്‍ ഡോ. അനന്തപദ്മനാഭ എ.എല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ ബി.എച്ച്, അഡ്വ. സി.എന്‍ ഇബ്റാഹീം, അഭിജിത് എ.കെ സംസാരിച്ചു.
ഡോ. സൈനുദ്ദീന്‍ പി.ടി, ഡോ. ഇസ്മായീല്‍. ഒ, ഡോ. ടി. സിറാജുദ്ദീന്, ഡോ. മുഹമ്മദ് ലിയാഉദ്ദീന്‍, അന്‍വര്‍ കോയമ്പുറവന്‍, അബ്ദുല്ല അമാനത്ത്, ഡാനിഷ് അന്‍വര്‍, ബിഷ്നീന്‍ ഹുദ, സഫീന എ.കെ, മുഹമ്മദ് ഫാരിസ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അറബി വിഭാഗം തലവന്‍ ഡോ. മുഹമ്മദ് വി.എം സ്വാഗതവും, കോഡിനേറ്റര്‍ ഡോ. അബ്ദു റഹിമാന്‍ കുട്ടി എം.കെ നന്ദിയും പറഞ്ഞു.