Saturday , February 22 2020
Breaking News

ഷാര്‍ജ ഹീറോസിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

ഷാര്‍ജ: യുഎഇ എസിസി ആലൂറിന്റെ ഷാര്‍ജ ടീം ആയ ഷാര്‍ജ ഹീറോസിന്റെ 2020-21 വര്‍ഷത്തേക്കുള്ള പുതിയ ജെഴ്സിയുടെ പ്രകാശനം ആലൂര്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ സമീര്‍ ആലൂര്‍ ഷാര്‍ജ ഹീറോസ് ക്യാപ്റ്റന്‍ മൊയ്ദീന്‍ എ എമ്മിന് നല്‍കി പ്രകാശനം ചെയ്തു. ഷാര്‍ജയിലെ അല്‍ ബുസ്താന്‍ ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ എസിസി യുഎഇ കമ്മിറ്റി പ്രസിഡന്റ് ഇക്ബാല്‍ എ ടി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ എ ടി, ട്രഷറര്‍ ജലാല്‍ ടി കെ, പ്രീമിയര്‍ ലീഗ് കണ്‍വീനര്‍ ടി കെ മൊയ്ദീന്‍, ഷാര്‍ജ ഹീറോസ് ടീം കോച്ച് റഫീഖ് എ ടി, ക്യാപ്റ്റന്മാരായ കബീര്‍ എ എം, ഗഫൂര്‍ ജി, ജില്ലാ പ്ലെയര്‍ ഖാലിദ് അജ്മാന്‍, സ്‌പോര്‍ട്ടിങ് അബുദാബി ക്യാപ്റ്റന്‍ ബഷീര്‍ കെ എം, അബുദാബിയുടെ സൂപ്പര്‍ താരം താജു ആദൂര്‍, മറ്റു ഷാര്‍ജ ഹീറോസിന്റെയും സ്‌പോര്‍ട്ടിങ് അബുദാബിയുടെയും പ്രമുഖ താരങ്ങളും സംബന്ധിച്ചു…

RANDOM NEWS

യു എ ഇ കാഞ്ഞങ്ങാടന്‍ സംഗമം ജനുവരി 31ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി അബുദാബിയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കാഞ്ഞങ്ങാടന്‍ സംഗമത്തിന് വിപുലമായ പരിപാടികള്‍ ആണ് സ്വാഗത …