Monday , July 13 2020
Breaking News

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. .
വിദേശത്ത് നിന്നും മറ്റും മടങ്ങി വരുന്നവര്‍ക്ക് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

അതേസമയം കണ്ടെയന്‍മെന്റ് സോണുകളിലേയും റെഡ്‌സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്..

RANDOM NEWS

റമീസ് പിടിയിലായത് വഴിത്തിരിവ്; കൂടുതല്‍പേര്‍ വലയിലേക്കെന്ന് സൂചന, സ്വപ്ന കടന്നത് പെരിന്തല്‍മണ്ണ വഴിയെന്ന് സംശയം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് നിര്‍ണായക വഴിത്തിരിവെന്ന് സൂചന. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യ …