Wednesday , August 5 2020
Breaking News

സംസ്ഥാനത്ത് പത്തുപേര്‍ക്കു കൂടി കോവിഡ് – 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് .വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍
രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ച നാലു പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും രണ്ടു പേര്‍ വിദേശത്തുനിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് നാലു പേര്‍ക്കാണ്.

RANDOM NEWS

നഗരത്തില്‍ മദ്യവേട്ട : തൊഴുത്തില്‍ സൂക്ഷിച്ച 86.4 ലിറ്റര്‍ ഗോവന്‍ മദ്യവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട് : നഗരത്തില്‍ വീണ്ടും വിദേശമദ്യവേട്ട. വില്‍പ്പനയ്ക്കായി തൊഴുത്തില്‍ സൂക്ഷിച്ച 86,4 ലിറ്റര്‍ ഗോവന്‍ മദ്യവുമായി കാസര്‍കോട് സ്വദേശിയെ എക്‌സൈസ് …