Wednesday , December 2 2020
Breaking News

ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ്: 130 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 148 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 29ന്) 133 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18484 ആയി.
കോവിഡ് ചികിത്സയിലുണ്ടായിരുന്ന 148 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16576 ആണ്. നിലവില്‍ ജില്ലയില്‍ 1722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1211 പേരും വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4693 പേര്‍

വീടുകളില്‍ 4092 പേരും സ്ഥാപനങ്ങളില്‍ 601 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4693 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം ഇന്ന് 786 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 128587 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 180 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 394 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി 187 പേരെ കൂടി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുമായി 182 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍7
ബളാല്‍2
ബന്തഡുക്ക1
ചെമ്മനാട്14
ചെങ്കള6
ചെറുവത്തൂര്‍19
കള്ളാര്‍1
കാഞ്ഞങ്ങാട്7
കാറഡുക്ക1
കാസര്‍കോട്7
കയ്യൂര്‍ ചീമേനി9
കിനാനൂര്‍ കരിന്തളം2
കോടോംബേളൂര്‍1
കുമ്പള2
മധൂര്‍6
മംഗല്‍പാടി5
മഞ്ചേശ്വരം2
മൊഗ്രാല്‍പുത്തൂര്‍1
മുളിയാര്‍1
നീലേശ്വരം15
പടന്ന1
പൈവളിഗ1
പളളിക്കര8
പനത്തടി3
പിലിക്കോട്5
പുല്ലൂര്‍ പെരിയ1
പുത്തിഗെ1
തൃക്കരിപ്പൂര്‍1
ഉദുമ1
വലിയപറമ്പ1
വെസ്റ്റ് എളേരി1

ഇന്ന് രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍8
ബളാല്‍7
ബേഡഡുക്ക12
ചെമ്മനാട്6
ചെങ്കള5
ചെറുവത്തൂര്‍2
എന്‍മകജെ3
കള്ളാര്‍3
കാഞ്ഞങ്ങാട്7
കാറഡുക്ക4
കാസര്‍കോട്14
കയ്യൂര്‍ ചീമേനി1
കിനാനൂര്‍ കരിന്തളം4
കോടോംബേളൂര്‍6
കുമ്പഡാജെ1
കുമ്പള3
കുറ്റിക്കോല്‍2
മധൂര്‍2
മടിക്കൈ6
മംഗല്‍പാടി6
മൊഗ്രാല്‍പുത്തൂര്‍1
മുളിയാര്‍11
നീലേശ്വരം3
പടന്ന3
പളളിക്കര4
പനത്തടി3
പിലിക്കോട്3
പുല്ലൂര്‍ പെരിയ3
പുത്തിഗെ3
തൃക്കരിപ്പൂര്‍2
ഉദുമ6
വലിയപറമ്പ2

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …