Sunday , September 27 2020
Breaking News

സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ്: കാസര്‍കോട്ട് 147

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് 147 പേര്‍ക്ക് രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 105 പേരുടെ ഉറവിടം വ്യക്തമല്ല. 62 പേര്‍ വിദേശത്തു നിന്നും, 72 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം സംഭവിച്ചു.

രോഗം പോസിറ്റായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 297, കോഴിക്കോട് 158, ആലപ്പുഴ 146, മലപ്പുറം 242, എറണാകുളം 133, കാസര്‍കോട് 147, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, ഇടുക്കി 4 പാലക്കാട് 141. പത്തനംതിട്ട 20, കോട്ടയം 24, വയനാട് 18

RANDOM NEWS

സംസ്ഥാനത്ത് 7006 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച 7006 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, …