Saturday , August 15 2020
Breaking News

സംസ്ഥാനത്ത് 160 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് അഞ്ച് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ 8 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കും വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 49 പേരില്‍ ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം : 51 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (ആഗസ്റ്റ് 14) ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം …