Wednesday , June 3 2020
Breaking News

സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ;കാസര്‍കോട് ഏഴ് പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 42പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട്, പാലക്കാട് 5, തൃശൂര്‍. മലപ്പുറം 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായി.

രണ്ടുപേര്‍ രോഗമുക്തി നേടി.ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി.

RANDOM NEWS

സ്‌കൂട്ടറില്‍ 17.28 ലിറ്റര്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബന്തടുക്ക : എക്‌സൈസും വനംവകുപ്പും സംയുക്തമായി നടത്തിയ റെയ്ഡില്‍ കര്‍ണാടകമദ്യവുമായി ഒരാളെ അറസ്റ്റുചെയ്തു. ബന്തടുക്ക കക്കച്ചാലിലെ സച്ചിന്‍ (20) ആണ് …