Saturday , August 15 2020
Breaking News

സംസ്ഥാനത്ത് 506 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 28 പേര്‍ക്ക് ; 794 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 794 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 70, കൊല്ലം 22, പത്തനംതിട്ട 59, ആലപ്പുഴ 55, കോട്ടയം 29, ഇടുക്കി 6, എറണാകുളം 34, തൃശൂര്‍ 83, പാലക്കാട് 4, മലപ്പുറം 32, കോഴിക്കോട് 42, വയനാട് 3, കണ്ണൂര്‍ 39, കാസര്‍കോട് 28 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49, ഇടുക്കി 31, എറണാകുളം 69, തൃശൂര്‍ 68, പാലക്കാട് 36, മലപ്പറും 12, കോഴിക്കോട് 57, വയനാട് 17, കണ്ണൂര്‍ 47, കാസര്‍കോട് 4 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 49 പേരില്‍ ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം : 51 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (ആഗസ്റ്റ് 14) ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം …