Wednesday , August 5 2020
Breaking News

സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ് ; കാസര്‍കോട്ട് മൂന്നു പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 67 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍ കൊല്ലം നാല് വീതം പേര്‍ക്കും കാസര്‍കോട് ആലപ്പുഴ എന്നിവിടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് പോസ്റ്റീവായവരില്‍ 27 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേ
പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഏഴുപേര്‍ക്കും കോവിഡ് പിടിപെട്ടു.

RANDOM NEWS

കോവിഡ് വ്യാപനം: ഒറ്റപ്പെട്ടുപോയ കടലോരത്തിലെ ജനങ്ങള്‍ക്ക് അടിയന്തിരമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണം അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട് : കോവിഡ വ്യാപനം മൂലം ഒറ്റപ്പെട്ടുപോയ മത്സ്യബന്ധന ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അ അടിയന്തരമായി ഭക്ഷവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് …