Sunday , September 27 2020
Breaking News

സംസ്ഥാനത്ത് 962 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 66 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച 962 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് 66 പേര്‍ക്ക് കൂടി രോഗം. ഇന്ന് 816 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, മലപ്പുറം 85, തൃശൂര്‍ 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57 പത്തനംതിട്ട 36, കണ്ണൂര്‍ 37, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, ഇടുക്കി 26, വയനാട് എട്ട്, കണ്ണൂര്‍ 25, കാസര്‍കോട് 51 എന്നിങ്ങനെയാണ് ഇന്ന് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

RANDOM NEWS

സംസ്ഥാനത്ത് 7006 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച 7006 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, …