Saturday , September 26 2020
Breaking News

സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ചീമേനി : സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരിയിലെ വിനോദ്കുമാറിന്റെ ഭാര്യ തൃക്കരിപ്പൂര്‍ നടക്കാവിലെ ചന്ദ്രലേഖ (44)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ തിമിരിയിലെ ഭര്‍തൃവീട്ടിലാണ് ചന്ദ്രലേഖയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുേേമാര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിതാവ് നടക്കാവിലെ ഗോവിന്ദന്‍. രണ്ടു മക്കളുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു

ചെമ്പരിക്ക : അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. ചെമ്പരിക്കയിലെ ചിണ്ടന്റെ ഭാര്യ സരോജിനി (63) ആണ് മരിച്ചത്. മക്കള്‍ : …