Friday , January 24 2020
Breaking News

സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി

നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി പാലവ് ആണ് വധു. സിദ്ധാര്‍ഥ് തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടേതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ ക്രൈം’. തന്‍വിയുടെ ചിത്രം. പങ്കുവെച്ചു കൊണ്ട് സിദ്ധാര്‍ത്ഥ് കുറിച്ചു.

RANDOM NEWS

മഞ്ജുവിന്റെ കൈയിലെ കണ്ണാടിച്ചില്ലിലെ വില്ലന്‍; സ്വന്തം സസ്പെന്‍സ് പുറത്തുവിട്ട് സംവിധായകന്‍

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രതി പൂവന്‍ കോഴി. ഉണ്ണി …