Thursday , November 26 2020
Breaking News

നീലേശ്വരത്ത് സിവില്‍ പൊലീസ് ഓഫിസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

നീലേശ്വരം : നീലേശ്വരത്ത് സിവില്‍ പോലീസ് ഓഫീസറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ നീലേശ്വരം വള്ളിക്കുന്ന് സ്വദേശി പ്രകാശനാണ് മരിച്ചത്. നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. തീവണ്ടി തട്ടിയതാണോയെന്ന് സംശയിക്കുന്നതായി നീലേശ്വരം പോലീസ് പറഞ്ഞു.

ഭാര്യ : ദിവ്യ. മക്കള്‍ : ദേവിക, ദീരവ്.

RANDOM NEWS

വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഒന്നരവയസുകാരിയുടെ മരണം ; നാടിന്റെ നൊമ്പരമായി

കാഞ്ഞങ്ങാട് : കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ് ഒന്നരവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബളാംതോടി …