Wednesday , August 12 2020
Breaking News

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമിയില്‍ വാഴകൃഷി നടത്തി

കാസര്‍കോട് : കാസറഗോഡ് ജനറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിപിഐ(എം) ചെന്നിക്കര ബ്രാഞ്ചിന്റെ സഹകരണത്തോടെ ചെന്നിക്കരയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് വാഴകൃഷി, പച്ചക്കറി കൃഷിയും നടത്തി. തൈ നട്ട് സഹകരണ സംഘം പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്റ്റാര്‍ കെ മുരളിധരന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എ നാരായണന്‍ സ്വാഗതവും, സംഘം ബോര്‍ഡ് അംഗമായ അനില്‍ ചെന്നിക്കര, കെ ഭാസ്‌ക്കരന്‍, എം ലളിത എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ ദിനേശ് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ വരദരാജ് നന്ദി പറഞ്ഞു.

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …