Thursday , May 28 2020
Breaking News

സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയ നീലേശ്വരം നഗരസഭയുടെ അഞ്ചേക്കറോളം ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി

നീലേശ്വരം : സ്വകാര്യ വ്യക്തികള്‍ കൈയ്യറിയ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. റവന്യൂ വകുപ്പിന്റെ സഹായത്തോടെ ഈ ഭൂമി അളന്ന് തിട്ടപ്പെടുത്തി. കച്ചേരിക്കടവ്, നീലേശ്വരം പാലത്തിന് പടിഞ്ഞാറ് ഭാഗം, ബലിയപട്ടം ടൈല്‍സിന് സമീപം കച്ചേരി കടവ് എന്നിവിടങ്ങളിലാണ് കയ്യേറിയ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.

അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്ത് നഗരസഭ അടുത്തു തന്നെ കല്ല് കെട്ടിയോ കമ്പിവേലി കെട്ടിയോ സംരക്ഷിക്കുമെന്ന് ചെയര്‍മാന്‍ കെ പി ജയരാജന്‍ പറഞ്ഞു. ഇവ ഏറ്റെടുത്ത് സംരക്ഷിക്കും. കടിഞ്ഞിമൂല, ആനച്ചാല്‍, കച്ചേരി പുഴയോരം, തൈക്കടപ്പുറം ഭാഗങ്ങള്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തികള്‍ പുഴ കയ്യേറി മണ്ണിട്ട് നികത്തി തെങ്ങിന്‍ തൈ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

RANDOM NEWS

ഇസ്മയില്‍ വധകേസ് : കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല ; ഭാര്യയും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം

കാസര്‍കോട് : തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലനെ (50) കൊലപ്പെടുത്തിയ കേസില്‍ കാലാവധി …