Tuesday , May 26 2020
Breaking News

സ്‌പെഷ്യല്‍ ഓഫീസര്‍ സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി സന്ദര്‍ശിച്ചു

കാസര്‍കോട് : കോവിഡ് 19 നിയന്ത്രണത്തിനായി ജില്ലയില്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ്‌കുമാര്‍ ശര്‍മ സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ സന്ദര്‍ശനം നടത്തി തലപ്പാടിയില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം ലഭ്യമാകുന്നുണ്ടോയെന്ന് ആരാഞ്ഞു. ടോള്‍ പ്ലാസയില്‍ കര്‍ണാടക പോലീസുമായും സംസാരിച്ചു .കുമ്പള, ഉപ്പള എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളിളെ സന്ദര്‍ശിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ ഭക്ഷണവും സേവനവും ലഭിക്കുന്നതായി ഉറപ്പു വരുത്തി. കമ്യൂണിറ്റി കിച്ചനും സന്ദര്‍ശിച്ചു.ആര്‍. ഡി ഒ, ടി ആര്‍ അഹമ്മദ് കബീര്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ ആന്റോ എന്നിവര്‍ സ്‌പെഷ്യല്‍ ഓഫീസറെ അനുഗമിച്ചു .

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …