Saturday , July 4 2020
Breaking News

സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

റിയാദ്: സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ(കോവിഡ്19) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 511 ആയി.

ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 72 പേര്‍ മക്കയിലാണ്. റിയാദില്‍ 34 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഖതീഫില്‍ 4, അല്‍ അഹ്‌സയില്‍ 3, ഖോബാറില്‍ 3, ദഹ്‌റാനിലും ഖസീമിലും ഓരോന്ന് വീതവും ഇന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

RANDOM NEWS

കോവിഡ്: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

ദമാം : കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും …