Thursday , October 29 2020
Breaking News

സൗദി നാഷണല്‍ കെ.എം.സി.സി.’സാമൂഹ്യ സുരക്ഷപദ്ധതി 2020′ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജില്ലയില്‍ 20 ലക്ഷം രൂപ വിതരണം ചെയ്തു

കാസര്‍കോട് :സൗദി നാഷണല്‍ കെ.എം.സി.സി.കമ്മിറ്റി ‘സാമൂഹ്യ സുരക്ഷ പദ്ധതി 2020’ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്ജില്ലയില്‍ 20 ലക്ഷം രൂപയുടെ ധനസഹായ വിതരണ നടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. സൗദി കെ.എം.സി.സി ജനറല്‍ സെക്രട്ടരി ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ചു.
ജിദ്ദ കെ.എം.സി.സി . ഖജാന്‍ഞ്ചി അന്‍വര്‍ ചേരങ്കൈ സ്വാഗതം പറഞ്ഞു. റിയാദ്ല്‍ മരണപ്പെട്ട മധൂര്‍ സ്വദേശിക്ക് എ.അബ്ദുല്‍ റഹ്മാനും,റിയാദില്‍മരണപ്പെട്ട ഉദുമ സ്വദേശിക്ക് എം.സി.ഖമറുദ്ധീന്‍, എം.എല്‍.എ.യും , ജിദ്ദയില്‍ മരണപ്പെട്ട ആലംമ്പാടി സ്വദേശിക്ക്എന്‍.എ.നെല്ലിക്കുന്ന്എം.എല്‍.എ.യും ധനസഹായം കൈമാറി.
കല്ലട്ര മാഹിന്‍ ഹാജി, അസീസ് മരിക്കെ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള,ടി.എ. മൂസ, കെ.അബ്ദുല്ല കുഞ്ഞി, എ.ബി.ശാഫി, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്,അഷറഫ് എടനീര്‍, ടി.ഡി.കബീര്‍, സി.എ.അബ്ദുല്ലക്കുഞ്ഞി,
ഷരീഫ് കൊടവഞ്ചി, സി.എ. അബ്ദുല്ല കുഞ്ഞി, സി.എം.ഖാദര്‍ ഹാജി ചെങ്കള, ഹസ്സന്‍ നെക്കര, ഹാരിസ് ചൂരി, സി.എ. മുംതാസ് സമീറ, ഖാളി അബ്ദുല്‍റഹ്മാന്‍ ,ഷൗക്കത്ത്പടുവടുക്കംപ്രസംഗിച്ചു

RANDOM NEWS

സ്‌നേഹസന്ദേശമായി ഇന്ന് നബിദിനം; വിശ്വമാനവികതയുടെ പ്രവാചക ഗാഥ

കാസര്‍കോട് : സ്‌നേഹ സന്ദേശമായി വ്യാഴാഴ്ച വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്ലാം മത …