Sunday , April 5 2020
Breaking News

ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു

കുമ്പള : ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു. നായ്ക്കാപ്പ് നാരായണ മംഗലത്തെ പത്മനാഭ-രജനി ദമ്പതികളുടെ മകന്‍ രജനികാന്ത് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യ : സുഷമ,. സഹോദരങ്ങള്‍ : ശശിധരന്‍, ദിവാകരന്‍, ഗോപാലകൃഷ്ണന്‍, ജലജ.

RANDOM NEWS

ചികിത്സ കിട്ടാതെ വീട്ടമ്മ കൂടി മരിച്ചു : മരണം ഏഴായി

കാസര്‍കോട് : ചികിത്സയ്ക്കായി മംഗ്‌ളൂരുവിനെ ആശ്രയിച്ചിരുന്ന വീട്ടമ്മ കൂടി മരിച്ചു. മഞ്ചേശ്വരം തുമ്മിനാട്ടെ മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59) ആണ് …