Sunday , September 27 2020
Breaking News

ഹൃദ്രോഗത്തെ തുടര്‍ന്ന് യുവതി മരിച്ചു

മുണ്ട്യത്തടുക്ക : ഹൃദ്രോഗബാധിതയായിരുന്ന യുവതി മരിച്ചു. മുണ്ട്യത്തടുക്ക പെല്‍ത്തഗുരിയിലെ ആനന്ദന്റെ ഭാര്യ ചന്ദ്രാവതി (43) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലായിരുന്നു അന്ത്യം. പരിയാരത്ത് ചികിത്സയിലായിരുന്നു. ഐത്തപ്പ മൂല്യ-പരമേശ്വരി ദമ്പതികളുടെ മകളാണ്. മക്കളില്ല. സഹോദരങ്ങള്‍ : സുന്ദര, ബാബു, കൃഷ്ണ, ശാരദ.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാസര്‍കോട്‌ : കാസര്‍കോട്‌ കടപ്പുറം ശ്രീനിലയം വീട്ടിലെ താമസക്കാരനും പ്രവാസിയുമായിരുന്നു ശ്രീ നാഗേഷ്(50) നിര്യാതനായി. അസുഖബാധിതനായി തിരുവനന്തപുരം ജി ജി …