Monday , July 13 2020
Breaking News

11 കാരിയെ പീഡിപ്പിച്ചതായി പരാതി : യു പി സ്വദേശിക്കെതിരെ കേസ്

മധൂര്‍ : ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ 11 കാരിയെ അടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായിരുന്ന യു പി സ്വദേശി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു. കൊറോണയെ തുടര്‍ന്ന് പ്രതി നാട്ടിലേക്ക് സ്ഥലം വിട്ടു. ഇപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം വീട്ടിലറിയിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …