Wednesday , August 12 2020
Breaking News

12429 പേര്‍ അതിര്‍ത്തി കടന്ന് ജില്ലയില്‍ എത്തി

കാസര്‍കോട് : ജില്ലയിലേക്ക് എത്തുന്നതിനായി പാസിനായി അപേക്ഷിച്ച 24668 പേരില്‍ 23570 പേര്‍ക്ക് പാസ് അനുവദിച്ചു. 12429 പേര്‍ അതിര്‍ത്തി കടന്ന് ജില്ലയില്‍ എത്തി. മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ കടന്നു വരുന്നതിന് ഇതുവരെയായി 76997 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 73869 പേര്‍ക്ക് പാസ് അനുവദിച്ചു. 39126 പേര്‍ മാത്രമാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ കേരളത്തിലെത്തിയത്. ഇന്ന് (ജൂലൈ 9) 761 പേര്‍ പാസിന് അപേക്ഷിച്ചതില്‍ 395 പേര്‍ക്ക് പാസ് അനുവദിച്ചു. 343 പേര്‍ ചെക്ക് പോസ്റ്റ് കടന്ന് ജില്ലയിലെത്തി.

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …