Sunday , September 27 2020
Breaking News

16 ആപ്പിള്‍ ഐ ഫോണും 12 ഐപോഡുകളുമായും വാച്ചിനുള്ളില്‍ കടത്തിയ സ്വര്‍ണ്ണവുമായും കാസര്‍കോട് സ്വദേശികളായ 3 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍ : 16 Eആപ്പിള്‍ ഐ ഫോണും 12 ഐപോഡുകളും അനധികൃത സ്വര്‍ണ്ണവുമായും കാസര്‍കോട് സ്വദേശികളായ മൂന്നു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഐ ഫോണും ഐപാഡുകളുമായി കാസര്‍കോട് സ്വദേശികളായ ജബീര്‍, ജസീര്‍ എന്നിവരെയും മൂന്നു ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അബ്ദുല്‍ഖയ്യും എന്നയാളെയുമാണ് കസ്റ്റംസ് അസി. കമ്മിഷണല്‍ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മൂന്നു പേരും. വാച്ചിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 83.5 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …