Tuesday , September 24 2019
Breaking News

വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമം : 2 പേര്‍ അറസ്റ്റില്‍

Arrestകാസര്‍കോട്: സ്‌കൂള്‍ വിട്ട് ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂ ചൂരി സ്വദേശികളായ സുല്‍ത്താന്‍ (18), ഷഹബാസ്(18) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ആനബാഗിലുവില്‍ വെച്ചാണ് സംഭവമെന്ന് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ രണ്ട് പേര്‍ അടുത്തെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

RANDOM NEWS

BJP

സംസ്ഥാന ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ്: ശ്രീകാന്ത്

മഞ്ചേശ്വരം: അഴിമതിയും ധൂര്‍ത്തും നിറഞ്ഞ പിണറായി സര്‍ക്കാറിന്റെ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. …