Sunday , August 9 2020
Breaking News

512.360 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗ്‌ളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗ്‌ളൂരു : മംഗ്‌ളൂരു വിമാമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് കുഡ്‌ലു സ്വദേശിയില്‍ നിന്ന് 512.360 ഗ്രാം സ്വര്‍ണം പിടികൂടി. കുടയുടെ ഭാഗങ്ങളുടെ രൂപത്തിലാക്കിയും കീച്ചെയ്‌നുകളില്‍ ഘടിപ്പിച്ചുമാണ് കടത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 19 ലക്ഷത്തോളം രൂപ വിലവരും.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …