Friday , May 24 2019
Breaking News
Accident

ആനക്കല്ല് പുന്നക്കാലില്‍ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ബന്തടുക്ക: ആനക്കല്ല് പുന്നക്കാലില്‍ കാര്‍ മറിഞ്ഞുണ്ടായ അപക ടത്തില്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊയിനാച്ചി-ബന്തടുക്ക റോഡില്‍ ആനക്കല്ലിനും പുളുവിഞ്ചിക്കും ഇടയില്‍ പുന്നക്കാല്‍ വൈദ്യുത ട്രാന്‍സ്ഫോര്‍മറിന് സമീപമാണ് അപകടം. കാഞ്ഞങ്ങാട് മുബാറക്ക് ജുമാ മസ്ജിദ് ഖത്തീബ്, ഏണിയാടിയിലെ ഷെലിം സെയിനിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.ഡ്രൈവര്‍ കര്‍ണ്ണാടക നെല്ലിത്തടുക്കയിലെ അബ്ബാസിനാണ് നിസാര പരിക്കേറ്റത്.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …