Sunday , June 16 2019
Breaking News
accident

ഇരുചക്രവാഹനം ബസ്സിനടിയിലായി; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് സാരമായി പരിക്കേറ്റ സ്‌കൂട്ടിയാത്രക്കാരന്‍ വെള്ളരിക്കുണ്ടിലെ അനീഷിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയകോട്ടയില്‍ ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ഇരുചക്രവാഹനം ബസ്സിനടിയിലകപ്പെടുകയായിരുന്നു. ഐ.ഒ.ബി. ഉദ്യോഗസ്ഥനാണ് അനീഷ്.

RANDOM NEWS

SYS

കടലാക്രമണം മൂലം ദിരിതമനുഭവിക്കുന്ന മുസോടി കടപ്പുറത്ത് ആശ്വാസവുമായി എസ് വൈ എസ് നേതാക്കളെത്തി

ഉപ്പള: കടലാക്രമണം മൂലം ദുരിതത്തിലായ മുസോടി, അതീക്ക കടപ്പുറം പ്രദേശങ്ങള്‍ ജില്ലാ എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. നിത്യ …