Sunday , December 15 2019
Breaking News

ആദൂരില്‍ ചെങ്കല്ല് ലോറി ഷെഡ്ഡിനു മുകളിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

ആദൂര്‍ : കയറ്റം കയറുന്നതിനിടയില്‍ പിന്നോട്ട് നീങ്ങിയ ചെങ്കല്‍ കയറ്റിയ ലോറി വീടിനോട് ചേര്‍ന്നുള്ള ഷെഡിനുമുകളിലേക്ക് മറിഞ്ഞു. ആദൂര്‍ കുണ്ടലയിലെ കൃഷ്ണപാട്ടാളിയുടെ ഷെഡിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഡ്രൈവര്‍ നവീനു (32) പരിക്കേറ്രു. തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

RANDOM NEWS

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ പദ്ധതിയെ നിയമസഭയില്‍ പിന്തുണക്കും.എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പരിഗണന യിലുള്ള ക്ഷേമപെന്‍ഷന്‍പദ്ധതികളെ പിന്തുണക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് …