Friday , August 23 2019
Breaking News
accident

കാറുകള്‍ കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്ക്

ബന്തിയോട്: കാറുകള്‍ കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. ബംബ്രാണ മുകേരിയിലെ ലക്ഷ്മി(53), മകന്‍ ഭരത് (28) എന്നിവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഷിറിയ പാലത്തിന് സമീപം ഒളയത്ത് വെച്ചായിരുന്നു അപകടം. തൊക്കോട് കുത്താറിലെ തറവാട് വീട്ടില്‍ പോയി ബംബ്രാണയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. രണ്ട് കാറുകളും പൂര്‍ണ്ണമായി തകര്‍ന്നു.

RANDOM NEWS

Durga

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട് : അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ …