Friday , May 29 2020
Breaking News

കെ.എസ്.ടി.പി റോഡില്‍ വീണ്ടും അപകടം: മിനിലോറിയും ജീപ്പും കുട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

ചെമനാട്: കെ.എസ്.ടി.പി. റോഡില്‍ വീണ്ടും അപകടം. ചൊവ്വാഴ്ച വൈകിട്ട് ചളിയങ്കോട്ട് മിനിലോറിയും മഹീന്ദ്ര ജീപ്പും കൂട്ടിയിടിച്ച് മിനിലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന മിനിലോറിയുമായി കാസര്‍കോട് ഭാഗത്ത് നിന്ന് വന്ന ജീപ്പ് കുട്ടിയിടിക്കുകയായിരുന്നു. കുടുങ്ങി കിടന്ന ഡ്രൈവറെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചത്.

RANDOM NEWS

അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ അതിഥിത്തൊഴിലാളികള്‍ മടങ്ങി

കാസര്‍കോട് : അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ അതിഥിത്തൊഴിലാളികളും ബുധനാഴ്ച(മെയ് 27 ) വീട്ടിലേക്ക് മടങ്ങി. മേഘാലയ, ത്രിപുര, അരുണാചല്‍ …