Monday , July 22 2019
Breaking News
Accident

കാര്‍ ബൈക്കിലിടിച്ച് യുവാവിന്റെ മരണം ; നാട് കണ്ണീരിലാഴ്ന്നു

കാഞ്ഞങ്ങാട് : കെ എസ് ടി പി റോഡില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വെള്ളിക്കോത്ത് അടോട്ടെ കുഞ്ഞിക്കണ്ണന്‍-പത്മിനി ദമ്പതികളുടെ മകന്‍ അഭിലാഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ മാണിക്കോത്ത് കെ എസ് ടി പി റോഡിലാണ് അപകടം. അമിതവേഗതയിലെത്തിയ കാര്‍ മഴയില്‍ തെന്നിമാറുകയും അഭിലാഷ് ഓടിച്ചിരുന്ന ബൈക്കിലേക്ക് ഇടിക്കുകയുമായിരുന്നു. ഇലക്ട്രീഷ്യനാണ് മരിച്ച അഭിലാഷ്.

സഹോദരങ്ങള്‍ : ഐശ്വര്യ, അപര്‍ണ.

Accident

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …