Saturday , October 21 2017
Breaking News
accident

കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

മുള്ളേരിയ: കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് ചേരങ്കൈ സ്വദേശി രമിത്തി(22)ന് പരിക്കേറ്റു. മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൂവടുക്കയിലാണ് അപകടം. മുള്ളേരിയയില്‍ നിന്നും കാ സര്‍കോട് ഭാഗത്തേക്ക് മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്നു രമിത്. മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്ന ബ്രസ്സ കാറാണ് ഇടിച്ചത്.

RANDOM NEWS

V-S-Auto

നീലേശ്വരത്ത് പിറന്നാള്‍ ആഘോഷമാക്കി വിഎസ് ഓട്ടോസ്റ്റാന്റ്

നീലേശ്വ: 94-ാം പിറന്നാള്‍ വേളയിലും വി എസ് അച്യുതാനന്ദന്‍ എന്ന വിപ്ലവകാരിക്ക് ഇന്നും പതിവ് ദിനംപോലെ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ …