Monday , February 18 2019
Breaking News
accident

നിയന്ത്രണം വിട്ട ബൈക്ക് വേലിയിലിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഉപ്പള: ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷ വേലിയിലിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. ബേക്കൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കളത്തൂരിലെ ഇര്‍ഷാദി(18)നാണ് പരിക്കേറ്റത്. മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RANDOM NEWS

Arrested

ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

ബന്തിയോട്: ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേരെ കുമ്പള എസ്.ഐ ടി.വി അശോകനും സംഘവും അറസ്റ്റ് ചെയ്തു. …