Wednesday , January 16 2019
Breaking News
Death-Sreyas-Kumar

ചൈനയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ശ്രേയസ് ഗോപിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ബേഡകം : ചൈനയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ബേഡകം കൈരളിപാറ ആറാട്ടുകടവിലെ കെ ഗോപി – ഉഷ ദമ്പതികളുടെ മകന്‍ ശ്രേയസ് ഗോപി (19)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെയോടെ വീട്ടിലെത്തിച്ചത്. നിരവധി പേരാണ് മൃതദേഹം ഒരു നോക്കു കാണാന്‍ എത്തിയത്.

ആഗസ്റ്റ് 3 നാണ് അപകടം. ഒരു വര്‍ഷമായി ചൈനയില്‍ ഹോസ്പിറ്റാലിറ്റി ടൂറിസം മാനേജ്‌മെന്റ് കോഴ്‌സില്‍ പഠനം നടത്തിവരികയായിരുന്നു ശ്രേയസ്. ഏക സഹോദരി മാളു.

RANDOM NEWS

-----

വിധുര വലയം’ പ്രകാശനം ചെയ്തു

കാസര്‍കോട്: കടുകട്ടി പദ പ്രയോഗങ്ങള്‍ കൊണ്ട് വായന അപ്രാപ്യമാക്കുന്നവയല്ല, ലളിതമായ ഭാഷയും ശൈലിയും കൊണ്ട് വായനക്കാരന് എളുപ്പമാക്കുന്നതാണ് മികച്ച രചനകളെന്ന് …