Sunday , June 16 2019
Breaking News
accident

ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മുള്ളേരിയ : ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാറഡുക്ക പെരിയടുക്കയിലെ സന്‍ജീവന്‍ – സാവിത്രി ദമ്പതികളുടെ മകനും വിദ്യാനഗര്‍ ത്രിവേണി കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ പി സ്വരാജ് (19) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ബദിയഡുക്ക മുള്ളേരിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സ്വരാജ് മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ അടുക്കത്തെ വൈശാഖ് (18), കുംബഡാജെ മാര്‍പ്പനടുക്കയിലെ സുരേന്ദ്രന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

സ്വപ്‌ന സ്വരാജിന്റെ ഏക സഹോദരിയാണ്.

RANDOM NEWS

Kadannapally

വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; കടന്നപ്പല്‌ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; …