Wednesday , March 20 2019
Breaking News
accident

കട തുറക്കാന്‍ പോവുകയായിരുന്ന വ്യാപാരി കാറിടിച്ച് മരിച്ചു

കാസര്‍കോട് : മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ കട തുറക്കാന്‍ പോവുകയായിരുന്ന വ്യാപാരി കാറിടിച്ച് മരിച്ചു. ചൗക്കി കാവുഗോളിയിലെ മുഹമ്മദ്ഹാജി -ഖദീജ ദമ്പതികളുടെ മകന്‍ എം എച്ച് അബ്ബാസ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കടയിലേക്ക് പോകുന്നതിനിടെ അമിതവേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ : റുഖിയ. മക്കള്‍ : ഇര്‍ഫാന, വസിം, ദില്‍ഷാദ്.

RANDOM NEWS

Marannam

പ്രസവത്തിനിടെ മാതാവും കുഞ്ഞു മരിച്ചു

ചിത്താരി : പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ചു. സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീന (26)യും കുഞ്ഞുമാണ് …