Monday , June 17 2019
Breaking News

മംഗ്‌ളൂരുവില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്നിപ്പാടി സ്വദേശിയായ പ്രതിശ്രുതവരന്‍ മരിച്ചു

Accuident-deathകാസര്‍കോട് : മംഗലാപുരത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് മന്നിപ്പാടി സ്വദേശിയായ പ്രതിശ്രുത വരന്‍ മരിച്ചു. മന്നിപ്പാടി സ്വദേശിയും ഇപ്പോള്‍ മംഗലാപുരത്ത് താമസക്കാരനുമായ ടാക്‌സി ഡ്രൈവര്‍ സുധാകര ആണ്ശനിയാഴ്ച രാവിലെ മരിച്ചത്‌. രണ്ടു ദിവസം മുമ്പ് മംഗലാപുരം പമ്പ്വല്ലിലായിരുന്നു അപകടം. സുധാകരയുടെ വിവാഹം ഈ മാസം 8 നു നടക്കേണ്ടതായിരുന്നു.

വിശ്വനാഥ-നാരായണി ദമ്പതികളുടെ മകനാണ്. സുമലത ഏകസഹോദരിയാണ്.

RANDOM NEWS

Cow

കൊടവലത്ത് കറവപ്പശുക്കള്‍ ചത്തുവീഴുന്നു; സമീകൃതാഹാരക്കുറാകാമെന്ന് അധികൃതര്‍

പുല്ലൂര്‍: കാലാവസ്ഥാവ്യതിയാനവും സമീകൃതാഹാരത്തിന്റെ കുറവും മൂലം കൊടവലത്ത് കറവപ്പശുക്കള്‍ ചത്തുവീഴുന്നു. രണ്ടുമാസത്തിനിടയില്‍ ഇവിടെ മൂന്നു പശുക്കളാണ് ചത്തത്.ഒന്ന് മൃതപ്രായമായ അവസ്ഥയിലുമാണ്. …