Thursday , July 18 2019
Breaking News

സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Accident-Deathപൊയിനാച്ചി: ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് മടങ്ങവെ സ്‌കൂട്ടറില്‍ നിന്ന് തലചുറ്റി വീണ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മരിച്ചു.
ബട്ടത്തൂര്‍ നെല്ലിയടുക്കം പാലക്കി വീട്ടിലെ പരേതനായ ഗുരുവയ്യയുടെ ഭാര്യ പി സുശീലയാണ് (67)മരിച്ചത്. ബുധനാഴ്ച വൈകിട്ട് മകന്റെ കൂടെ ആശുപത്രിയില്‍ പോയി വരുമ്പോള്‍ ചട്ടഞ്ചാലില്‍ വെച്ചാണ് അപകടം നടന്നത്. മംഗലാപുരം സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുശീല ഇന്നലെ രാവിലെയാണ് മരിച്ചത്. മക്കള്‍: പി എന്‍ രാജേഷ്, പി എന്‍ കസ്തൂരി, പി എന്‍ രവീന്ദ്ര, പി എന്‍ ഗിരീഷ് കുമാര്‍, പി എന്‍ കലാവതി, പി എന്‍ മനമോഹന.
മരുമക്കള്‍: വിദ്യ, ആനന്ദ, പ്ര ജ്‌ന, വിജയ ലക്ഷ്മി, ജനാര്‍ദ്ദനന്‍, ഭാനുപ്രിയ

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …