Wednesday , July 17 2019
Breaking News

ബൈക്കിടിച്ചു പരുക്കേറ്റ കാല്‍നടക്കാരന്‍ മരിച്ചു

Deathബൈക്കിടിച്ചു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു. പേരോലിലെ എ.വിജയനാണ് (46) മരിച്ചത്. പരേതനായ എറുവാട്ട് രാഘവന്‍ നായരുടെയും ആനിക്കീല്‍ നാരായണി അമ്മയുടെയും മകനാണ്.

കഴിഞ്ഞ ദിവസം റോഡരികിലൂടെ നടന്നു പോകവേ, നീലേശ്വരം കോണ്‍വന്റ് ജംക്ഷനു സമീപമായിരുന്നു അപകടം. മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഉമാദേവി (കാങ്കോല്‍). മകന്‍: ആദര്‍ശ്. സഹോദരങ്ങള്‍: ഗംഗാധരന്‍, പത്മനാഭന്‍, ലീലാവതി, ചന്ദ്രമതി.

RANDOM NEWS

maneesh

യുവാവിനെ കാണാതായതായി പരാതി

മുളിയാര്‍ ഇരിയണ്ണിയിലെ കൃഷ്ണന്‍ മണിയാണിയുടെ മകന്‍ എല്‍.കെ.മനീഷിനെ കാണ്‍മാനില്ല. 2019 ജൂണ്‍ 29 മുതലാണ് കാണാതായത്. 35 വയസ്സ് പ്രായം. …