Saturday , January 20 2018
Breaking News

തീവണ്ടിയില്‍ നിന്നും വീണ് തൃശൂര്‍ സ്വദേശി മരിച്ചു

Deathകീഴൂര്‍ : തീവണ്ടിയില്‍ നിന്നും വീണ് തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ എടവിലങ്ങ് സുബ്രഹ്മണ്യന്റെ മകന്‍ ഇ എസ് ഷൈന്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചന്ദ്രഗിരിപാലത്തിനടുത്താണ് ഷൈനിന്റെ മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ടിന്റെ കീശയില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സും ഫോട്ടോയും പോലീസ് കണ്ടെടുത്തതോടെയാണ് ആളെ തിരിച്ചറിഞ്ഞത്.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RANDOM NEWS

Collector

കേരളത്തെ വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും

കാസര്‍കോട് : കേരളത്തെ വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് ഏഴു വകുപ്പുകളിലെ പത്ത് നിയമങ്ങളില്‍ മാറ്റം വരുത്തി. ലൈസന്‍സ് അനുമതി …