Sunday , June 16 2019
Breaking News
accident

പെരിയയില്‍ ലോറിയും ബസും കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട്: സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസ് മുന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നുവന്ന ലോറി മറികടക്കുന്നതിനിടയില്‍ ബസിലിടിച്ചു. തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് മുന്നിലാണ് അപകടം. സ്വകാര്യബസ് മുന്നോട്ടെടുക്കുന്നതിനിടയില്‍ എതിര്‍ ഭാഗത്ത് നിന്നും ബസ് വരുന്നതിനിടയിലാണ് ലോറി മറികടക്കാന്‍ ശ്രമിച്ചത്. ആര്‍ക്കും പരിക്കില്ല

RANDOM NEWS

accident

അഡൂര്‍ കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

അഡൂര്‍: കൊട്ട്യാടി പരപ്പയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോ …