Tuesday , August 20 2019
Breaking News
Dubai

മുഹമ്മദ് ഖലഫ് ഫൈസലിനെ ആദരിച്ചു

ദുബൈ: 9 മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കിയ റാശിദിയ്യ സ്വദേശിയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. അബ്ദുല്‍ കരീം വെങ്കിടങ്ങിന്റെ പൗത്രനുമായ മുഹമ്മദ് ഖലഫ് ഫൈസലിനെ റാശിദിയ്യ മര്‍കസ് സഹ്‌റത്തുല്‍ ഖുര്‍ആന്‍ ഇഫ്താര്‍ സംഗമത്തില്‍ ആദരിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്റ്റര്‍ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ഉപഹാരം നല്‍കി. കെ എ യഹ്‌യ സഖാഫി ആലപ്പുഴ, അലി മദനി കളന്തോട്, മുസ്തഫ സഖാഫി കാരന്തൂര്‍, ഹാഫിസ് ഇബ്‌റാഹിം സഖാഫി, ഹാഫിസ് ഖാലിദ് ബാഖവി, ഹാഫിസ് ഉമര്‍ സഖാഫി, ഹാഫിസ് ശിഹാബുദ്ധീന്‍ ബാഖവി കാവുംപടി, ഹാഫിസ് മുഹമ്മദ് സലീം, മുഹമ്മദ് സലീം തെക്കുമല സംബന്ധിച്ചു

RANDOM NEWS

Misile

സൗദിയിലെ ജനവാസകേന്ദ്രത്തിനു നേരെ മിസൈല്‍ ആക്രമണശ്രമം

ഖമീസ്മുഷൈത്ത്: സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ ഇന്നും(വ്യാഴം) മിസൈല്‍ ആക്രമണ ശ്രമം. മിസൈല്‍ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായി …