Saturday , September 26 2020
Breaking News

കേന്ദ്ര സര്‍വ്വകലാശാലയെ കാവി വല്‍ക്കരിക്കാനുള്ള ആര്‍ എസ് എസ് നീക്കം തിരിച്ചറിയണം

കാണാങ്ങാട് : കേന്ദ്ര സര്‍വ്വകലാശാലയെ കാവി വല്‍ക്കരിക്കാനുള്ള ആര്‍.എസ്.എസ് ശ്രമം തിരിച്ചറിയണമെന്നു് എം എ.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എം.എന്‍ സ്മാരകത്തില്‍ നടന്ന സമ്മേളനം സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുന്നു എന്ന കേന്ദ്ര റിപ്പോര്‍ട്ട് പ്രതികരണ സ്വഭാവവും പുരോഗമന ആശയമുള്ളവരെയും ഇല്ലായ്മ ചെയ്യുവാനുള്ള സംഘപരിവാര്‍ സംഘടനയുടെ തിരകഥയുടെ ഭാഗമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. വിദ്യാര്‍ര്‍ത്ഥി സംഘടനകളെ തന്നെ നിരോധിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതര്‍ത്ഥി സംഘടനകളെ തന്നെ നിരോധിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്, യോഗ ത്തില്‍ രാഹുല്‍ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു എം.(ശീജിത്ത്, പ്രകാശന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു രാകേഷ് രാവണീശ്വരം രിപ്പോര്‍ട്ട് അവതരിപ്പിച്ചുേസാ യ കരുണാകരന്‍ രക്തസാക്ഷി പ്രമേയവും ജിന്ദു രാവണീശ്വരം അനുശോചനവും അവതരിപ്പിച്ചു

RANDOM NEWS

ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് : 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ : 107 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും …