Thursday , December 13 2018
Breaking News
Police-hat

ചില്ലറയെ ചൊല്ലി തര്‍ക്കം : കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചു; 2 പേര്‍ക്കെതിരെ കേസ്

ഉദുമ : ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ യാത്രക്കാര്‍ മര്‍ദ്ദിച്ച ശേഷം റോഡില്‍ തള്ളി. കാസര്‍കോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ മടിക്കൈ ബങ്കളത്തെ സുമേഷിനാണ് മര്‍ദ്ദനമേറ്റത്. സുമേഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെ ഉദുമയിലാണ് സംഭവം.

RANDOM NEWS

Speaker

സമവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. സഭയില്‍ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോള്‍ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കര്‍ പി. …