Tuesday , June 18 2019
Breaking News
photos

ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ കാസർകോട് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കാസർകോട് : ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർസ് & വർക്കേഴ്സ് അസോസിയേഷൻ കാസർകോട് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .അനധികൃതമായി നടത്തുന്ന ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു .

പുതിയ ഭാരവാഹികളായി ഫസൽ റഹ്‌മാൻ എഫ്.ആർ . ( പ്രസിഡണ്ട്) , കലന്തർ ഫ്രണ്ട്‌സ് (വൈസ് പ്രസിഡണ്ട്) , അബ്ദുൽ റഹ്‌മാൻ സൂപ്പർ (സെക്രട്ടറി ), ഗീത ഇന്ത്യൻ (ജോയിന്റ് സെക്രട്ടറി ) , നാരായണൻ ആജ്ഞനേയ ( ഖജാൻജി ), എക്സിക്യൂട്ടീവ് അംഗങ്ങളായി അമാനുള്ള സൂപ്പർ , നസീർ സിറ്റി, ജയറാം നിത്യാനന്ദ , ജലീൽ കോയ റൂബി,റഷീദ് നാഷണൽ , എന്നിവരെ തെരഞ്ഞെടുത്തു.

RANDOM NEWS

Pinaray

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ പദവിയോടു കൂടി പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് …