Tuesday , April 24 2018
Breaking News

ആലൂര്‍ എ സി സി യു എ ഇ പ്രീമിയര്‍ ലീഗ് സീസണ്‍ 2 ജനുവരി 19 ന് ഷാര്‍ജ ദൈദില്‍

അബുദാബി : ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് യു എ ഇ യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ആലൂര്‍ക്കാര്‍ പ്രവാസി സംഗമവും സൈഫ് ലൈന്‍ ട്രോഫിക് വേണ്ടിയുള്ള എ സി സി യു എ ഇ പ്രീമിയര്‍ ലീഗ് സീസണ്‍ 2 ഉം ജനുവരി 19 ണ് ഷാര്‍ജയിലെ ദൈദ് സ്റ്റേഡിയത്തില്‍ നടക്കും .
പ്രീമിയര്‍ ലീഗില്‍ റോയല്‍ സ്റ്റാര്‍ അജ്മാന്‍ , എമിരേറ്റ്‌സ് കിങ്‌സ് ,ഫ്രൈഡേ സ്‌ട്രൈക്കേഴ്‌സ് ,സ്റ്റാര്‍ കല്‍ബ എന്നീ ടീമുകള്‍ മത്സരിക്കും താരങ്ങള്‍ക്കുള്ള ലേലം വിളി ഡിസംബര്‍ 15 അജ്മാനില്‍ നടന്നു. ടീമുകള്‍ക് വേണ്ടിയുള്ള ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഗ്ലാസ്‌കോ എലെക്ട്രിക്കല്‍സ് കല്‍ബയാണ് . ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികള്‍

ചെയര്‍മാന്‍ എ ടി മുഹമ്മദ്, വൈസ് ചെയര്‍മാന്‍ ബഷീര്‍ ബി എ, കണ്‍വീനര്‍ കബീര്‍ എ എം, ജോയിന്റ് കണ്‍വീനേഴ്‌സ് സമീര്‍ ആലൂര്‍, മൊയ്ദീന്‍ ടി കെ ആസിഫ് മീത്തല്‍ . കോര്‍ഡിനേറ്റര്‍സ്, താജു ആദൂര്‍, മൊയ്ദീന്‍ ടി എ മായി കൊളോട്, മീഡിയ അസീസ് ആലൂര്‍, അബ്ദുല്ല ആലൂര്‍.

RANDOM NEWS

Accident-Kuwait

കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് മലയാളികളടക്കം 15 പേര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15 തൊഴിലാളികള്‍ മരിച്ചു. എണ്ണ ഖനനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ട് കമ്പനിയിലെ തൊഴിലാളികളാണ് …