Friday , August 17 2018
Breaking News
Arrest

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: ബന്ധുവിന്റെ 7000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്‌റഫി (24)നെയാണ് അറസ്റ്റ് ചെയ്തത്. നാല്‍ത്തടുക്കയിലെ യുവതിയുടെ ഫോണാണ് മോഷ്ടിച്ചത്.
ഫോണ്‍ മോഷ്ടിച്ച ശേഷം അഷ്‌റഫ് തിരുവനന്തപുരത്തേക്ക് മുങ്ങുകയായിരുന്നു. ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയതായി വിദ്യാനഗര്‍ എസ്.ഐ. കെ.പി. വിനോദ് കുമാര്‍ പറഞ്ഞു.

RANDOM NEWS

Rain

കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി.സ്വരൂപിച്ച തുക ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും

പാലക്കുന്ന്: എല്ലാ വര്‍ഷങ്ങളിലും വൈവിധ്യ പരിപാടികളോടെ അതി വിപുലമായി കരിപ്പോടി എ.എല്‍.പി.സ്‌കൂളില്‍ നടത്തപ്പെടാറുള്ള ഓണാഘോഷ പരിപാടിയും ഓണസദ്യയും ഇത്തവണ ഒഴിവാക്കി. …